ശബരിമല: യുവതികള്‍ പ്രവേശിച്ച് ആചാര ലംഘനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് ശുദ്ധിക്രിയകള്‍ നടത്തി. കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, പഞ്ചശുദ്ധി, പുണ്യാഹം, ബിംബ ശുദ്ധക്രിയ എന്നിവ നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന പൂജകള്‍ക്ക് ശേഷം നട തുറന്നു. സന്നിധാനത്തേയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചു തുടങ്ങി.
Discussion about this post