തിരുവനന്തപുരം: ആറ്റിങ്ങല്‍-അയിലം പാലം പുതുവര്‍ഷത്തില്‍ നാടിന് സമര്‍പ്പിക്കും. ജനുവരി 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പാലം ഉദ്ഘാടനം ചെയ്യും. നിര്‍മാണം തുടങ്ങിയ ഘട്ടത്തില്‍ കിളിമാനൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന പാലം ഇപ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പുളിമാത്ത് പഞ്ചായത്തിലും ചിറയിന്‍കീഴ് മണ്ഡലത്തിലെ മുദാക്കല്‍ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്.












