ദുബായ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഎഇയില്‍ എത്തി. വ്യാഴാഴ്ച രാത്രി ദുബായ് വിമാനത്താവളത്തില്‍ എത്തിയ രാഹുലിന് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
Discussion about this post