ലണ്ടന്‍: ഫിലിപ്പ് രാജകുമാരന്‍ കാര്‍ അപകടത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രീട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. രാജകുമാരനോടൊപ്പം സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്ക് നിസാര പരിക്കുകളുണ്ട്.
Discussion about this post