വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഹാട്രിക് വിജയവുമായി പരമ്പര സ്വന്തമാക്കി. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ഇനി രണ്ട് ഏകദിനങ്ങളാണ് ബാക്കിയുള്ളത്.
രോഹിത് ശര്‍മ്മ-വിരാട് കോലി കൂട്ടുകെട്ടും അമ്പാട്ടി റായുഡുവിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയും തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 244 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ42 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തി.
Discussion about this post