തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഫെബ്രുവരി 19 ന് വൈകിട്ട് ആറു മുതല്‍ 20ന് വൈകിട്ട് ആറു വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഉത്തരവിട്ടു.












