കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നേപ്പാളിലെ തെഹ്‌റാതും ജില്ലയില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്.
Discussion about this post