Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീ സത്യാനന്ദ അഷ്‌ടോത്തരശതനാമ സ്‌തോത്രം

by Punnyabhumi Desk
Jun 1, 2011, 03:06 pm IST
in സനാതനം

ഓം ശ്രീനീലകണ്‌ഠ സംലഗ്ന ഹൃദയായ നമോ നമ:
ഓം ഗുരുപാദ മഹാപൂജാ ദീക്ഷിതായ നമോ നമ:
ഓം പണിമൂലാംബികാ ധീരകുമാരായ നമോനമ:
ഓം പാദപൂജാപരാനന്ദ ദര്‍ശനായ നമോ നമ:
ഓം സുവര്‍ണ്ണവര്‍ണ്ണ സൗഭാഗ്യ വര്‍ദ്ധനായ നമോ നമ:
ഓം കാഷായ ദിവ്യകൗശേയ വസനായ നമോ നമ:
ഓം പുണ്യൗഘസ്യന്ദി പാദാബ്‌ജയുഗളായ നമോ നമ:
ഓം പൂര്‍ണ്ണചന്ദ്രാകാരഗൗര വദനായ നമോ നമ:
ഓം ധീര രുദ്രാക്ഷ സംകപ്‌ത ഭൂഷണായ നമോ നമ:
ഓം വാത്സല്യ രസനിഷ്യന്ദി ലോചനായ നമോ നമ:      10

ഓം പ്രാണസാക്ഷാത്‌കാര വിശ്വസ്വരൂപായ നമോ നമ:
ഓം നിരാകാര ചിദാകാശ നിര്‍ഗ്ഗുണായ നമോ നമ:
ഓം ഘണ്ടാരവ സമസ്‌നിഗ്‌ദ്ധ നാദാഢ്യായ നമോ നമ:
ഓം പ്രണവസ്‌പന്ദനോദ്‌ഭൂത സുസ്വരായ നമോ നമ:
ഓം തന്ത്രീലയ സമാഹ്ലാദി ഭാഷണായ നമോ നമ:
ഓം കൈവല്യ രസസംപൂര്‍ണ്ണ മാനസായ നമോ നമ:
ഓം സകലോപനിഷദ്‌ഭൂത വചനായ നമോ നമ:
ഓം ഗുരുകാരുണ്യ സംസിദ്ധ വാഗര്‍ത്ഥായ നമോ നമ:
ഓം മഹാമേരു പ്രഭാവേണ സംസ്ഥിതായ നമോ നമ:
ഓം രാജ്യാഭിഷിക്ത ശ്രീരാമ ഹൃദയായ നമോ നമ:      20

ഓം നവനീത മൃദുസ്‌നിഗ്‌ദ്ധ സ്വഭാവായ നമോ നമ:
ഓം മാതേവാനന്ത വാത്സല്യ വിഭവായ നമോ നമ:
ഓം ഗുരുഭക്തി തപോനിഷ്‌ഠാ സ്വരൂപായ നമോ നമ:
ഓം ഗുരുത്വ ശാസ്‌ത്രബ്രഹ്മാര്‍ത്ഥ പ്രകാശായ നമോ നമ:
ഓം ശ്രീഗുരോസ്സമ്മുഖേ നിഷ്‌പന്ദാസ്ഥിതായ നമോ നമ:
ഓം ഗുരുപാദൈക ശുശ്രൂഷാ നിരതായ നമോ നമ:
ഓം സദ്‌ഗുരോ: പാദയോര്‍ദ്ദത്ത ലോചനായ നമോ നമ:
ഓം ഗുരുവാക്യാനുസന്ധാന സുവ്രതായ നമോ നമ:
ഓം ഗുരുസ്സാക്ഷാത്‌ പരംബ്രഹ്മേത്യാര്‍ഷജ്ഞായ നമോ നമ:
ഓം നീലകണ്‌ഠോ ജഗത്‌സര്‍വമേവംജ്ഞാത്രേ നമോ നമ:      30

ഓം വേദവേദാന്ത വിജ്ഞാന നിധാനായ നമോ നമ:
ഓം ശാസ്‌ത്രവ്യാഖ്യാന സാമര്‍ത്ഥ്യ വിപുലായ നമോ നമ:
ഓം ശിക്ഷാകല്‌പ നിരുക്താദി വേദാംഗായ നമോ നമ:
ഓം ഛന്ദോവ്യാകരണാഹ്ലാദ പണ്ഡിതായ നമോ നമ:
ഓം ജ്യോതിഷാം ഹൃദയാനന്ദ സര്‍വജ്ഞായ നമോ നമ:
ഓം അഷ്‌ടാദശ പുരാണാനാം സുതത്ത്വായ നമോ നമ:
ഓം വ്യാസവല്‌മീക സജ്ജന്മ കാവ്യജ്ഞായ നമോ നമ:
ഓം ധന്വന്തരി മഹാശാസ്‌ത്രമന്ദിരായ നമോ നമ:
ഓം സംഗീത സത്‌കലാപുണ്യരസികായ നമോ നമ:
ഓം നാട്യഗീത സമാലാപ നിപുണായ നമോ നമ:      40

ഓം മഹാനടാശിഷാപൂര്‍ണ്ണ നാട്യജ്ഞായ നമോ നമ:
ഓം രസവ്യഞ്‌ജന വൈദൂഷ്യ ലസിതായ നമോ നമ:
ഓം നാദബിന്ദു കലാതത്ത്വ പണ്ഡിതായ നമോ നമ:
ഓം സര്‍വവിദ്യാസമുത്‌കര്‍ഷമന്ദിരായ നമോ നമ:
ഓം സദ്ധര്‍മ്മകരണേ ലോക ചോദകായ നമോ നമ:
ഓം ഗുഹാനിഹിത ധര്‍മ്മാര്‍ത്ഥ ബോധകായ നമോ നമ:
ഓം ബ്രഹ്മ കൈവല്യ സംസിദ്ധ്യാമോക്ഷദായ നമോ നമ:
ഓം ജഗദ്‌ഗുരുത്വ സദ്‌ബ്രഹ്മപരമായ നമോ നമ:
ഓം സകലാവന കര്‍മ്മൈക നിരതായ നമോ നമ:
ഓം അഭയപ്രദാനകാരുണ്യ സമുദ്രായ നമോ നമ:      50

ഓം ഭൗമാഭൗമസമുത്‌കര്‍ഷ നിദാനായ നമോ നമ:
ഓം ധര്‍മ്മ സംസ്ഥാപനപ്രൗഢ വിധാനായ നമോ നമ:
ഓം അഹിംസാ സത്യധര്‍മ്മാണാം രക്ഷകായ നമോ നമ:
ഓം ധര്‍മ്മാര്‍ത്ഥകാമമോക്ഷാണാം ജ്ഞാനദായ നമോ നമ:
ഓം ബ്രഹ്മചര്യാശ്രമസ്ഥാനാം മാര്‍ഗ്ഗദായ നമോ നമ:
ഓം ഗൃഹസ്ഥാശ്രമതത്ത്വോപദേശദാത്രേ നമോ നമ:
ഓം വാനപ്രസ്ഥാശ്രമാദര്‍ശ ദേശികായ നമോ നമ:
ഓം സന്യസ്‌തകര്‍മ്മണാമേക ഭൂഷണായ നമോ നമ:
ഓം സര്‍വ വിദ്യാപ്രദാനാര്‍ത്ഥമുത്സുകായ നമോ നമ:
ഓം ജങ്‌ഗമാജങ്‌ഗമാനന്ദ നിലയായ നമോ നമ:      60

ഓം സ്വധര്‍മ്മചാരിണാം മാര്‍ഗ്ഗ സിദ്ധിദായ നമോ നമ:
ഓം സംഗച്ഛധ്വമിതി ശ്രൗതമന്ത്രാത്മനേ നമോ നമ:
ഓം പവമാന മഹാപുണ്യ സന്മന്ത്രായ നമോ നമ:
ഓം അസത്‌ത്യക്ത്വാസദുന്നേതും സമര്‍ത്ഥായ നമോ നമ:
ഓം പരമജ്യോതി ചിദ്രൂപ പ്രാപകായ നമോ നമ:
ഓം ഭവബന്ധമഹാമൃത്യുതാരണായ നമോ നമ:
ഓം നിഷ്‌കാമകര്‍മ്മ യോഗാത്മചാരിത്ര്യായ നമോ നമ:
ഓം ഭക്തി യോഗരസബ്രഹ്മ ചരിതായ നമോ നമ:
ഓം രാജയോഗമഹാചര്യാ നിസ്‌തുലായ നമോ നമ:
ഓം ജ്ഞാനയോഗാദ്‌ഭുതൈകത്വ നിഷ്‌കളായ നമോ നമ:      70

ഓം അര്‍ച്ചനാ ശതകോടീനാമദ്ധ്യക്ഷായ നമോ നമ:
ഓം ഭൂമ്യന്തരിക്ഷശാന്ത്യര്‍ത്ഥമര്‍ച്ചയിത്രേ നമോ നമ:
ഓം ആലംബരഹിതാനാം സമാലംബായ നമോ നമ:
ഓം ഭൗമ സന്തുലനവ്യഗ്രകാരുണ്യായ നമോ നമ:
ഓം ദ്രവ്യശുദ്ധി ക്രിയാശുദ്ധി പ്രമാണായ നമോ നമ:
ഓം മന്ത്രശുദ്ധി മനശ്ശുദ്ധി മഹിതായ നമോ നമ:
ഓം സര്‍വലോക വിശുദ്ധ്യര്‍ത്ഥമുദ്യുക്തായ നമോ നമ:
ഓം വിഭൂതിതിലകൈര്‍ സര്‍വാഭീഷ്‌ടദായ നമോ നമ:
ഓം കൃഷിപൂജാമഹായജ്ഞ സംവിധാത്രേ നമോ നമ:
ഓം അന്നസംശുദ്ധി സംരക്ഷാ നിഷ്‌ഠിതായ നമോ നമ:      80

ഓം ശുദ്ധാന്ന ഭോജനാദര്‍ശ ദീപകായ നമോ നമ:
ഓം അന്നം ബ്രഹ്മേതി വിഖ്യാത വിജ്ഞാനായ നമോ നമ:
ഓം ബഹ്വന്ന സൃജനാദര്‍ശ മണ്ഡിതായ നമോ നമ:
ഓം അന്നംന നിന്ദ്യാദിത്യാര്‍ഷ വാക്യാര്‍ത്ഥായ നമോ നമ:
ഓം രാമകാവ്യ മഹാവ്യാഖ്യാ വിശ്രുതായ നമോ നമ:
ഓം സേവ്യസേവക ഭാവ ബ്രഹ്മാനന്ദായ നമോ നമ:
ഓം സ്വാമിഭൃത്യക സദ്‌ഭാവ സംയുക്തായ നമോ നമ:
ഓം രാമായണ മഹാവിശ്വദര്‍ശനായ നമോ നമ:
ഓം തുളസീദാസ കാവ്യാനുഭൂതിദായ നമോ നമ:
ഓം പുണ്യസ്‌തവൈര്‍ജഗന്മാത്രേ പ്രീതിദായ നമോ നമ:      90

ഓം ജടായുശൈലേ കോദണ്ഡ ശ്രീരാമായ നമോ നമ:
ഓം മാന്ധാതൃശൈല ഭൂതേശ സ്‌തോത്രകര്‍ത്രേ നമോ നമ:
ഓം ആഞ്‌ജനേയ പ്രതിഷ്‌ഠാമഹോത്സവായ നമോ നമ:
ഓം വിശ്വാകാര ഹനൂമത്‌ ശ്രീ സങ്കല്‌പായ നമോ നമ:
ഓം മൂകാംബികാമഹാദേവീ ചിന്തനായ നമോ നമ:
ഓം ശബരീശമഹാക്ഷേത്ര സങ്കല്‌പായ നമോ നമ:
ഓം രാമലീലാപുണ്യദര്‍ശനാനന്ദായ നമോ നമ:
ഓം അമൃതത്വമഹാനന്ദ വര്‍ദ്ധനായ നമോ നമ:
ഓം സര്‍വശാസ്‌ത്ര പ്രഭുത്വ പ്രഹ്ലാദനായ നമോ നമ:
ഓം പണ്ഡിതാഗ്രേസരൈര്‍ഭക്ത്യാ സന്നുതായ നമോ നമ:      100

ഓം അയോദ്ധ്യാസൂര്യ രാജ്യാഭിഷേകകര്‍ത്രേ നമോ നമ:
ഓം അനന്തകോടി ബ്രഹ്മാണ്ഡ ചൈതന്യായ നമോ നമ:
ഓം ആദിശക്തിപ്രഭാദീപ്‌ത സുക്ഷേത്രായ നമോ നമ:
ഓം ശ്രീചക്രമഹിതാകാര വൈഭവായ നമോ നമ:
ഓം മേരുചക്രസ്വരൂപേണ സംസ്ഥിതായ നമോ നമ:
ഓം ജ്യോതിര്‍ലിംഗ സ്വപ്രകാശ വിഗ്രഹായ നമോ നമ:
ഓം ബ്രഹ്മചിജ്ജ്യോതി സന്ദീപ്‌ത സകലായ നമോ നമ:
ഓം ചിദംബര മഹാജ്യോതിക്ഷേത്രസ്ഥായ നമോ നമ:      108

രചന: ഡോ. പൂജപ്പുര കൃഷ്‌ണന്‍ നായര്‍

ShareTweetSend

Related News

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies