തിരുവനന്തപുരം: ശ്രീരാമകൃഷ്ണ മിഷന്‍ ആശ്രമം ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനവും അന്താരാഷ്ട്ര യോഗ ദിനാചരണവും സംഘടിപ്പിക്കുന്നു. 17 മുതല്‍ 21 വരെ രാവിലെ 7 മുതല്‍ 8 മണിവരെ ശ്രീരാമകൃഷ്ണാശ്രമം ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍വച്ചാണ് ക്ലാസുകള്‍ നടത്തുക.
പ്രവേശനം സൗജന്യം. രജിസ്‌ട്രേഷന് 9961919492, 9400277228 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.
Discussion about this post