ന്യൂഡല്‍ഹി: 25 പൈസ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ പൊതുജനങ്ങളുടെ പക്കലുള്ള 25 പൈസകള്‍ ബാങ്ക് വഴി മാറ്റാനുള്ള അവസാന തിയതിയാണ് ഇന്ന്. ജനുവരിയില്‍ റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശപ്രകാരം 25 പൈസ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 1980ലാണ് 25 പൈസയുടെ നാണയം ആദ്യമായി പുറത്തിറങ്ങിയത്.












