കശ്മീര്‍: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞ് 11 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post