തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഇന്ന് (ജൂലൈ 4) ശ്രീരാമ-സീതാ-ആഞ്ജനേയ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അഹോരാത്രശ്രീരാമായണ പാരായണം, അമൃതഭോജനം, ശ്രീരാമപട്ടാഭിഷേകം എന്നിവ നടക്കും. പൂജകള്‍ക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും.
Discussion about this post