ലാഹോര്‍: 26 / 11 മുംബയ് തീവ്രവാദ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിനെതിരെ പാകിസ്ഥാന്‍ ഭരണകൂടം കേസെടുത്തു. തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കി എന്ന കുറ്റത്തിന് 23 കേസുകളാണ് പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ വകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസെടുത്തിരിക്കുന്നത്. ഹാഫിസ് സയ്ദിനൊപ്പം 12 കൂട്ടാളികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട.
2008 ലാണ് മുംബയിലെ വിവിധ സ്ഥലങ്ങളില്‍ തീവ്രവാദ ആക്രമണവും വെടിവയ്പ്പും നടന്നത്.
Discussion about this post