റിയോ: പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കോപ്പ അമേരിക്ക കിരീടം ബ്രസീല്‍ കരസ്ഥമാക്കി. ബ്രസീല്‍ നേടുന്ന ഒമ്പതാം കോപ്പ അമേരിക്ക കിരീടമാണിത്.
എവര്‍ട്ടണ്‍, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ബ്രസീലിനുവേണ്ടി ഗോളുകള്‍ നേടി. പൗളോ ഗ്വെരേറോയാണ് പെറുവിനായി ആശ്വാസ ഗോള്‍ അടിച്ചത്.
Discussion about this post