മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ നാളെ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോള്‍ഡിലാണ് കളി നടക്കുന്നത്. ആസ്‌ട്രേലിയയും ഇംഗ്‌ളണ്ടും പൊരുതുന്ന രണ്ടാം സെമിഫൈനല്‍ വ്യാഴാഴ്ച ബര്‍മ്മിംഗ് ഹാമിലാണ് നടക്കുക.
ഞായറാഴ്ച ലോഡ്‌സിലാണ് ഫൈനല്‍.
Discussion about this post