മാഞ്ചെസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 18 റണ്‍സിന് പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തുന്നത്. മാറ്റ് ഹെന്റിയാണ് മാന്‍ ഓഫ് ദി മാച്ച്.
സ്‌കോര്‍: ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 239, ഇന്ത്യ 221.
Discussion about this post