ന്യൂഡല്‍ഹി : ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് അത്ലറ്റിക്‌സ് ഫെഡറേഷന്‍സിന്റെ വെറ്ററന്‍ പിന്‍ പുരസ്‌കാരം പി.ടി. ഉഷയ്ക്ക് സമ്മാനിക്കും. അത്ലറ്റിക്‌സില്‍ ദീര്‍ഘകാലം മികവ് പുലര്‍ത്തിയവരെ ആദരിക്കുന്നതിനായി അന്താരാഷ്ട്ര ഫെഡറേഷന്‍ നല്‍കുന്നതാണ് പുരസ്‌കാരം.
സെപ്തംബറില്‍ ദോഹയില്‍ നടക്കുന്ന ഐ.എ.എ.എഫിന്റെ 52-ാമത് അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.
Discussion about this post