ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ 45,497 (66 ശതമാനം) വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത്. ജോണ്‍സണ്‍ നാളെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും. 1,60,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സണെ തെരഞ്ഞെടുത്തു.
Discussion about this post