തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം പുഷ്പമേള ഞായറാഴ്ചവരെ നീട്ടി. വര്‍ധിച്ചുവരുന്ന ജനപങ്കാളിത്തം കണക്കിലെടുത്താണ് ഞായറാഴ്ചവരെ നീട്ടിയതെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചവരെയാണ് മേള നിശ്ചയിച്ചിരുന്നത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post