ന്യൂഡല്‍ഹി: ഇനി ജെ.പി. നഡ്ഡ ബിജെപിയെ നയിക്കും. അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരാണ് നഡ്ഡയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്ത് ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ നഡ്ഡ ചുമതലയേല്‍ക്കും.
എതിരില്ലാതെയാണ് നഡ്ഡയെ തെരഞ്ഞെടുത്തത്. നിലവില്‍ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റാണ് അദ്ദേഹം.













