Sunday, May 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

വെന്റിലേറ്ററും കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട സ്യൂട്ടും ഡിആര്‍ഡിഒ നിര്‍മ്മിച്ചു

by Punnyabhumi Desk
Mar 29, 2020, 11:31 am IST
in ദേശീയം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാനുള്ള രാജ്യത്തിനായി അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്ററും കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട സ്യൂട്ട് എന്നിവ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ സര്‍ക്കാരില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടെ ഡിആര്‍ഡിഒ വിതരണത്തിനായി സജ്ജമാക്കി. 4000 ലിറ്ററിലധികെ സാനിറ്റൈസറാണ് ഭാരതത്തിലെ വിവിധ സൈനികവിഭാഗങ്ങള്‍ക്ക് ഡിആര്‍ഡിഒ നിര്‍മ്മിച്ചു നല്‍കിയത്. ഇതിനുപുറമെ പാര്‍ലമെന്റ്, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, മറ്റു മന്ത്രാലയങ്ങള്‍, ദല്‍ഹിയിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളിലും സാനിറ്റൈസറുകള്‍ ലഭ്യമാക്കി. നിര്‍മ്മാണത്തിലിരിക്കുന്ന വെന്റിലേറ്റര്‍ തങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്നതാണ്. ഒന്നിലധികം രോഗികളെ ഒരേസമയം ചികിത്സിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യകത. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത് വിതരണത്തിനായി സജ്ജമാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ വ്യക്തമാക്കി.രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട എന്‍99 മാസ്‌കുകള്‍ അഞ്ച് ലയര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മ്മിച്ചവയാണെന്ന് ഏജന്‍സി വ്യക്തമാക്കി. പുതുതായി വികസിപ്പിച്ചെടുത്ത സ്യൂട്ടുകള്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുളളതാണെന്നും വിവിധ ഏജന്‍സികളില്‍ പരിശോധന നടത്തി ഇത് ഉറപ്പുവരുത്തിയിട്ടുള്ളതാണെന്നും ഡിആര്‍ഡിഒ അധികൃതര്‍ പറഞ്ഞു.

ShareTweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies