Monday, September 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ബ്രിട്ടനില്‍ കോവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി പരാതി

by Punnyabhumi Desk
Apr 6, 2020, 11:42 am IST
in രാഷ്ട്രാന്തരീയം

ലണ്ടന്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളും കര്‍ശനമായി നിലനില്‍ക്കുന്നുവെന്നു പറയുമ്പോഴും ഇന്നലെ കൂട്ടംകൂടി ആളുകള്‍ അനുകൂലമായ കാലാവസ്ഥ ആസ്വദിക്കാന്‍ പുറത്തിറങ്ങിയതായാണ് വിവരം. ഇന്നലെ സൗത്ത് ലണ്ടനിലെ ബ്രോക്ക്വെല്‍ പാര്‍ക്കില്‍ മാത്രം ഏതാണ്ട് മൂവായിരത്തോളം പേര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസ് ഇവരെ വിരട്ടിയോടിച്ചെന്നും സസെക്‌സിലെ ഒരു പാര്‍ക്കില്‍ ആളുകള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി എത്തിയെന്നും ലോക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ ട്വീറ്റില്‍ പറയുന്നു.ആളുകള്‍ നിയമം പാലിക്കാതെ വരികയാണെങ്കില്‍ വ്യായാമം ചെയ്യാനുള്ള അനുവാദം ഉള്‍പ്പെടെ പിന്‍വലിക്കുമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കെയര്‍ ഹോമുകളില്‍ പ്രായമുള്ളവര്‍ താമസിക്കുന്ന കെയര്‍ ഹോമുകളിലും മരണം സംഭവിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതോടെ കെയര്‍ ഇന്‍ഡസ്ട്രിയും ആശങ്കയിലാണ്. രോഗം മൂലമുള്ള ജീവനക്കാരുടെ കുറവു നികത്തുന്നതു പലപ്പോഴും ഏജന്‍സികളില്‍ ജോലിചെയ്യുന്ന ജീവനക്കാരെ ഉപയോഗിച്ചാണ്. എന്നാല്‍, നഴ്‌സിംഗ് ഹോമുകളില്‍ മാറിമാറി ഏജന്‍സി ജീവനക്കാര്‍ ജോലിക്ക് എത്തുന്നതു നഴ്‌സിംഗ് ഹോമുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. രോഗബാധയുള്ള ഒരു നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്ത ശേഷം രോഗബാധ ഇല്ലാത്തിടത്തേക്കും ഇവര്‍ ജോലിക്ക് എത്തുന്നതു രോഗവ്യാപനത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് രാജ്യത്തെ കെയര്‍ പ്രൊവൈഡര്‍മാര്‍. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായുള്ള കോവിഡ് പരിശോധന ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ നിര്‍മാണ കമ്പനികളോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies