തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോവിഡ്-19 വാര്‍റൂമിലെ 0471-2517225 എന്ന നമ്പറിനുപുറമേ 2781100, 2781101 എന്നീ പുതിയ നമ്പരുകള്‍ കൂടി അനുവദിച്ചതായി വാര്‍ റൂം കമാന്റിംഗ് ഓഫീസര്‍ അറിയിച്ചു. ഇവ ഏപ്രില്‍ എട്ടുമുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post