തിരുവനന്തപുരം: കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ സര്‍ക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മെയ് 26 മുതല്‍ 30 വരെയുള്ള തിയതികളില്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിശദമായ ടൈംടേബിളും വിശദാംശങ്ങളും www.keralapareekshabhavan.in, www.dhsekerala.gov.in, www.vhsems.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.













