വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 27,79,953 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.
1,30,798 പേര്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചു. 11,64,680 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടിയത്.














Discussion about this post