തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. പാര്‍ക്കിനുള്ളില്‍ തന്നെയായിരുന്നു കടുവ. ശനിയാഴ്ചയാണ് കടുവ കൂട്ടില്‍ നിന്നും ചാടിപ്പോയത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post