Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വ്യാജമദ്യം; എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി എക്‌സൈസ്

by Punnyabhumi Desk
Dec 1, 2020, 10:46 am IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്-പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉത്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.വി ഏലിയാസ് അറിയിച്ചു.

2021 ജനവുരി രണ്ടുവരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ജില്ലയെ മൂന്നു മേഖലകളായി തിരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ബാര്‍ ഹോട്ടലുകള്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

അതിര്‍ത്തിയിലൂടെയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍

ജില്ലാ കണ്‍ട്രോള്‍ റൂം (ടോള്‍ ഫ്രീ നം- 18004251727) : 0471 – 2473149
എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം : 0471 – 2470418
എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, തിരുവനന്തപുരം : 0471 – 2348447
എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, നെയ്യാറ്റിന്‍കര : 0471 – 2222380
എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, നെടുമങ്ങാട് : 0472 – 2802227
എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, ആറ്റിങ്ങല്‍ : 0470 – 2622386
എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, വര്‍ക്കല : 0470 – 2692212
എക്സൈസ് ചെക്ക് പോസ്റ്റ്, അമരവിള : 0471 – 2221776
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, തിരുവനന്തപുരം : 0471 – 2470418, 9696002861
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം : 9400069403
എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം : 9400069413
എക്സൈസ് ഇന്‍സ്പെക്ടര്‍, കഴക്കൂട്ടം : 9400069414
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069409
എക്സൈസ് ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069415
എക്സൈസ് ഇന്‍സ്പെക്ടര്‍, അമരവിള : 9400069416
എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുപുറം : 9400069417
എക്സൈസ് ഇന്‍സ്പെക്ടര്‍, കാട്ടാക്കട : 9400069418
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ആറ്റിങ്ങല്‍ : 9400069407
എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറയിന്‍കീഴ് : 9400069423
എക്സൈസ് ഇന്‍സ്പെക്ടര്‍, വര്‍ക്കല : 9400069424
എക്സൈസ് ഇന്‍സ്പെക്ടര്‍, കിളിമാനൂര്‍ : 9400069422
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് : 9400069405
എക്സൈസ് ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് : 9400069420
എക്സൈസ് ഇന്‍സ്പെക്ടര്‍, വാമനപുരം : 9400069421
എക്സൈസ് ഇന്‍സ്പെക്ടര്‍, ആര്യനാട് : 9400069419
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചെക്ക് പോസ്റ്റ്, അമരവിള : 9400069411

 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies