വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്‍ അമേരിക്കയുടെ 49 ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു ബൈഡന്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.
ജസ്റ്റീസ് സോനിയ സൊട്ടൊമേയര്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബൈഡനൊപ്പം ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാണ് കമല.













