കാബൂള്‍: അഫ്ഗാനിലെ ടോളോ ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറെ താലിബാന്‍ വധിച്ചു. സിയാര്‍ യാദ് ഖാനാണ് കൊല്ലപ്പെട്ടത്. സിയാറിനെ താലിബാന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നുവെന്ന് ചാനല്‍ അറിയിച്ചു.
രാജ്യത്തെ ദാരിദ്രത്തെപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിംഗിനിടെ സിയാറിനെ താലിബാന്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയുമായിരുന്നു.
Discussion about this post