ഫിനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 12-ാം സമ്മേളനം ടെക്‌സസിലെ ഹൂസ്റ്റണില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു. കെ.എച്ച്എന്‍എ പരമാചാര്യന്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ വാക്കുകള്‍ ഹൈന്ദവ ഐക്യത്തിനായി എക്കാലവും പ്രചോദനമേകുമെന്നും മഹര്‍ഷി സമ്മേളനത്തില്‍ പറഞ്ഞു. ശശികല ടീച്ചര്‍, സതീഷ് അമ്പാടി, രവി രാഘവന്‍, സുധീര്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
Discussion about this post