കൊളംബോ: ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ ശ്രീലങ്കയില്‍ നടുറോഡില്‍ വഴക്കടിച്ച് സൈന്യവും പോലീസും. ജനകീയ പ്രതിഷേധം നടക്കുന്ന കൊളംബോയില്‍ തോക്കുമായി ബൈക്കിലെത്തിയ പ്രത്യേക സേനാ വിഭാഗത്തെ പോലീസ് റോഡില്‍ തടഞ്ഞു
പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മുഖമൂടി ധരിച്ച് ഒരുകൂട്ടം സൈനികര്‍ ബൈക്കുകളിലെത്തിയത്. എന്നാല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു.













