Saturday, August 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ചൈനയില്‍ പക്ഷിപ്പനിയുടെ എച്ച്3എന്‍8 വകഭേദം മനുഷ്യനില്‍ കണ്ടെത്തിയതായി സ്ഥിരീകരണം

by Punnyabhumi Desk
Apr 27, 2022, 01:30 pm IST
in രാഷ്ട്രാന്തരീയം
Cambodia, Chickens Generic

Cambodia, Chickens Generic

ബെയ്ജിംഗ്: പക്ഷിപ്പനിയുടെ എച്ച്3എന്‍8 വകഭേദം മനുഷ്യനില്‍ കണ്ടെത്തിയതായി ചൈന സ്ഥിരീകരിച്ചു. വടക്കേ അമേരിക്കന്‍ ജലപക്ഷികളില്‍ ആദ്യമായി കണ്ടതിനു ശേഷം 2002 മുതല്‍ എച്ച്3എന്‍8 ലോകത്തിന്റെ പല ഭാഗത്തായി കാണപ്പെടുന്നുണ്ട്. പക്ഷികളെ കൂടാതെ നായ്ക്കളെയും കുതിരകളെയുമൊക്കെ ഇതു ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ വകഭേദം മനുഷ്യരില്‍ ആദ്യമായിട്ടാണ് സ്ഥിരീകരിക്കുന്നതെന്നു ചൈനീസ് അധികൃതര്‍ പറഞ്ഞു.

മധ്യ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാലു വയസുകാരന് പനിയും മറ്റ് ലക്ഷണങ്ങളുമായി ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയ്ക്കിടയിലാണ് എച്ച്3എന്‍8 സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. അതുപോലെ കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് താമസിക്കുന്നതെന്നും എന്‍എച്ച്‌സി പ്രസ്താവനയില്‍ പറഞ്ഞു.

ആണ്‍കുട്ടിക്കു പക്ഷികളില്‍നിന്നു നേരിട്ട് രോഗബാധയുണ്ടായെന്നാണ് കരുതുന്നത്. എങ്കിലും മനുഷ്യരില്‍ വ്യാപകമായി ബാധിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. കുട്ടിയുമായി സന്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല. ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളില്‍നിന്ന് അകന്നു നില്‍ക്കാനും പനിക്കും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ക്കും ഉടന്‍ ചികിത്സ തേടാനും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്നറിയപ്പെടുന്ന പക്ഷിപ്പനി പ്രധാനമായും കാട്ടുപക്ഷികളിലും കോഴികളിലുമാണ് കാണപ്പെടുന്നത്. മനുഷ്യര്‍ക്കിടയില്‍ പകരുന്ന കേസുകള്‍ വളരെ അപൂര്‍വമാണ്. ഇത്തരം രോഗങ്ങള്‍പ്രാഥമികമായി രോഗബാധിതരായ മൃഗങ്ങളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഉണ്ടാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പക്ഷേ, ഈ വൈറസുകള്‍ മനുഷ്യര്‍ക്കിടയില്‍ വ്യാപകമായി പടരാറില്ല.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies