Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി – ശ്രീശങ്കര ജയന്തി

by Punnyabhumi Desk
Apr 25, 2023, 06:35 am IST
in സനാതനം

ഇന്ന് ഭാരതത്തിലെ ആദ്ധ്യാത്മിക നഭോമണ്ഡലത്തില്‍ ശുഭ്രനക്ഷത്രമായി വെട്ടിത്തിളങ്ങിയ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ അവതാരജയന്തി ദിനമാണ്. ക്രിസ്തുവിന് ശേഷം 788-ല്‍ കേരളത്തിലെ കാലടിയില്‍ ആണ് ആചാര്യസ്വാമികള്‍ ജനിച്ചത്. 32 വയസ്സിനുള്ളില്‍ത്തന്നെ തന്നിലുറഞ്ഞു കൂടിയ അദ്വൈത വേദാന്തത്തിന്റെ ദിവ്യപ്രഭ ഭാരതത്തിന്റെ ആത്മാവിന്റെ ആത്മാവിന്റെ നെറുകയില്‍ നിറച്ച ആ മഹാഗുരു 32-ആം വയസ്സില്‍ എ.ഡി.820-ല്‍ ഇന്നത്തെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വച്ച് മഹാസമാധി പ്രാപിച്ചു.

വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ശ്രീശങ്കരജയന്തി ആചരിച്ചു വരുന്നത്. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസം തളര്‍ച്ചയിലായിരുന്ന കാലഘട്ടത്തില്‍, തന്റെ അദ്വൈത ദര്‍ശനങ്ങളിലൂടെയും, ഇന്ത്യയുടെ വിശാലഭൂമികയിലുടനീളം സഞ്ചരിച്ചു കൊണ്ടുള്ള വാദപ്രതിവാദ-താത്ത്വിക പ്രഘോഷണങ്ങളിലൂടെയും ഹൈന്ദവ ദര്‍ശനങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കിയ ആദിശങ്കരന്‍ ബ്രഹ്മസൂത്ര ഭാഷ്യം അടക്കമുള്ള പല പ്രശസ്ത ഗ്രന്തങ്ങളുടേയും കര്‍ത്താവാണ്.

ദ്വാരക, പുരി-ജഗന്നാഥ്, ശൃംഗേരി, ബദരിനാഥ് എന്നിവടങ്ങളില്‍ അദ്ദേഹം സ്ഥാപിച്ച അദ്വൈത മഠങ്ങള്‍ പ്രമുഖ വേദാന്തകേന്ദ്രങ്ങളായി ഇപ്പോഴും തുടരുന്നു.

ശ്രീശങ്കരജയന്തി ദിനത്തില്‍ ഭാരതത്തിന്റെ ആചാര്യസ്വാമികള്‍ക്ക് അനന്തകോടി പ്രണാമം. വന്ദേ ഗുരുപരമ്പരാം.

 

Share29TweetSend

Related News

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies