ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റിക്കാര്‍ഡ് വേഗത്തില്‍ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്.
ജനറല്‍ വിഭാഗത്തിന് 275 മാര്‍ക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാര്‍ക്കാണ് കട്ട് ഓഫ്.
nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാവും. വ്യക്തിഗത മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ ഈ മാസം എട്ടു മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.
Discussion about this post