കണ്ണൂര്‍-തോട്ടട: പത്മസരസില്‍ പുത്തലത്ത് പത്മനാഭന്‍(80) നിര്യാതനായി. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്നു. തിരുവനന്തപുരം എല്‍.ബി.എസ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: വി.സി.സരസ്വതി, മക്കള്‍: നിഷ, ശാന്തിനി, മഹേഷ്, ഉമേഷ്. മരുമക്കള്‍: അനീഷ്, ബാലചന്ദ്രന്‍, സൂര്യശ്രീ, നീതു. സഹോദരങ്ങള്‍: രവീന്ദ്രന്‍, ശങ്കുണ്ണി, പരേതരായ ലീല, ചന്ദ്രന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Discussion about this post