തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കഴിഞ്ഞ 102 വര്‍ഷമായി നടന്നുവരുന്ന മണ്ഡല മഹോത്സവം ഇക്കൊല്ലം വൃശ്ചികം 1 (2022, നവംബര്‍ 17, വ്യാഴം) മുതല്‍ ധനു 12 (2022, ഡിസംബര്‍ 27, ചൊവ്വ) വരെ നിത്യവും അഹോരാത്ര ശ്രീരാമായണപാരായണം, വിശേഷാല്‍ ഭജന, ഹരിനാമകീര്‍ത്തനം, ശ്രീരാമപട്ടാഭിഷേകം സഹിതം ആഘോഷിക്കുന്നു.
വഴിപാടായി ശ്രീരാമപട്ടാഭിഷേകം നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ 0471-2462464, 9400218198, 9847152405 എന്നീ നമ്പറുകളിലോ നേരിട്ടോ ബന്ധപ്പെടുക.
Discussion about this post