Sunday, June 4, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളെ അനുസ്മരിച്ച് പ്രധാനമന്ത്രി

by Punnyabhumi Desk
Apr 13, 2023, 03:38 pm IST
in ദേശീയം

ന്യൂഡല്‍ഹി: ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ച് പ്രധാനമന്ത്രി. അവരുടെ ത്യാഗത്തിന്റെ സ്മരണകള്‍ വികസിതവും ശക്തവുമായ രാജ്യം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുകയും അതിനായി കൂടുതല്‍ കഠിനാധ്വാനത്തോടെ പ്രവര്‍ത്തിക്കുവാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

I recall the sacrifices of all those martyred on this day in Jallianwala Bagh. Their great sacrifice inspires us to work even harder to fulfil the dreams of our great freedom fighters and build a strong and developed India.

— Narendra Modi (@narendramodi) April 13, 2023


ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളായ എല്ലാവരുടെയും ത്യാഗങ്ങള്‍ താന്‍ അനുസ്മരിക്കുന്നതായി പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ അവരുടെ മഹത്തായ ത്യാഗം നമ്മളെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

ShareTweetSend

Related News

ദേശീയം

ഒഡീഷ ട്രെയിന്‍ ദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും

ദേശീയം

ബാലസോറിലെ ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 280 കടന്നു

ദേശീയം

രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മീഷന്‍

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies