ഓം സദ്ഗുരവേ നമഃ
ഓം സത്യാനന്ദസ്വരൂപിണൈ്യ നമഃ
ഓം പരസ്‌മൈ ജ്യോതിഷേ നമഃ
2000 മെയ് 30 നാണ് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജ്യോതിസ്വരൂപിണിയായി സാക്ഷാല്‍ ത്രിപുരസുന്ദരി പ്രകടിതയായത്. ആയതിന് രണ്ടു വ്യാഴവട്ടക്കാലം പൂര്‍ത്തിയാകുമ്പോള്‍ ജ്യോതിര്‍ദിനത്തില്‍ വൈകുന്നേരം 6.30ന് ജ്യോതിക്ഷേത്രത്തില്‍ സഹസ്രദീപസമര്‍പ്പണം നടക്കും. പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഈ പുണ്യകര്‍മത്തിലേക്ക് എല്ലാസജ്ജനങ്ങളെയും ഭക്തിപുരസരം സ്വാഗതം ചെയ്യുന്നു.
Discussion about this post