ട്രിപ്പോളി: വിമതസേന വെടിവച്ചുകൊന്ന ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം സംസ്‌കരിച്ചു. ലിബിയന്‍ മരുഭൂമിയിലെ ഒരു രഹസ്യ സ്ഥലത്താണ് മൃതദേഹം മറവു ചെയ്തത്. ഗദ്ദാഫിക്കൊപ്പം കൊല്ലപ്പെട്ട മകന്‍ മുത്താസിമിന്റെ മൃതദേഹവും സംസ്‌കരിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post