ലണ്ടന്‍: ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിനു ലണ്ടന്‍ ക്ലാസിക്കില്‍ അഞ്ചാം സ്ഥാനം. അവസാന റൗണ്ടില്‍ സമനില പിടിച്ച ആനന്ദ് ആകെ 9 പോയിന്റോടെയാണ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഒന്‍പത് താരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റഷ്യയുടെ വ്‌ളാഡിമിര്‍ ക്രാംനിക്ക് ജേതാവായി.
Discussion about this post