ന്യൂഡല്‍ഹി: പ്രമുഖ സംവിധായകന്‍ രമേരമേഷ് സിപ്പിയെ എന്‍.എഫ്.ഡി.സി ചെയര്‍മാനായി നിയമിച്ചു. ഓംപുരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സിപ്പിയെ തിരഞ്ഞെടുത്തത്. കശ്മീരി സംവിധായകനായ ജവഹര്‍ വട്ടാലിനെയും ഛായാഗ്രാഹകന്‍ എ.കെ ബീറിനെ അദ്ദേഹത്തിന്റെ സഹായിയായി നിയമിച്ചു. ഹിന്ദിസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഷോലെയുടെ സംവിധായകനാണ് സിപ്പി.












