ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശച്ചടങ്ങ് ഞായറാഴ്ച നടക്കും. കലശത്തിന്റെ എട്ടാം ദിവസമായ മാര്‍ച്ച് നാലിന് ഗുരുവായൂരപ്പന് സഹസ്രകലശ-ബ്രഹ്മകലശാഭിഷേകം നടത്തും. മാര്‍ച്ച് 5ന് ആനയോട്ടത്തിനുശേഷം രാത്രി ഉത്സവത്തിന് കൊടിയേറും. മാര്‍ച്ച് 14ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Discussion about this post