ചെറുതുരുത്തി: തൃശൂര്‍ ജില്ലയിലെ പഞ്ചായത്ത്-നഗരസഭ പ്രദേശങ്ങളിലുള്ള മുഴുവന്‍ പൊതുശ്മശാനങ്ങളും ആധുനികവല്‍ക്കരിച്ചു പൊതുജനങ്ങള്‍ക്കു വിട്ടുനല്‍കണമെന്നു ചെറുതുരുത്തിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
Continue reading ഹൈന്ദവ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചു


