പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബിജെപി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയുടെ പിന്തുണ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തിന് ഇല്ലെന്ന് പറഞ്ഞ ഗഡ്കരി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാനുള്ള...
Read moreDetailsഉത്തരാഖണ്ഡില്‍ ബി.ജെ.പി.ക്ക് അനുകൂലമായി പ്രചാരണം നടത്താന്‍ അണ്ണ ഹസാരെ സംഘമെത്തുന്നു. അഴിമതി തടയാന്‍ ശക്തമായ ലോകായുക്ത നടപ്പാക്കിയ സംസ്ഥാനമെന്ന നിലയ്ക്കാണ് ഹസാരെയും കൂട്ടരും പ്രചാരണത്തിനെത്തുന്നത്. ലോക്പാല്‍ നിയമം...
Read moreDetailsതിരുവനന്തപുരം-കാസര്‍കോട് അതിവേഗറയില്‍ പാതയ്ക്ക് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫിസില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉന്നതതലയോഗത്തിലാണു തീരുമാനമായത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡല്‍ഹി മെട്രോ...
Read moreDetailsതീവണ്ടികളില്‍ എ.സി കോച്ചുകളില്‍ യാത്രചെയ്യുന്നതിന് ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഫിബ്രവരി 15 മുതലാണ് നിബന്ധന നിലവില്‍ വരുക. നേരത്തെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും തത്കാല്‍...
Read moreDetailsകനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വ്യോമഗതാഗതം തടസ്സപ്പെടുത്തി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 10 വിമാനങ്ങള്‍ റദ്ദാക്കി. 12 വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. കൊല്‍ക്കത്തയില്‍ റയില്‍ ഗതാഗതത്തെയും...
Read moreDetailsരമേഷ് സിപ്പിയെ എന്.എഫ്.ഡി.സി ചെയര്മാനായി നിയമിച്ചു. ഓംപുരി സ്ഥാനമൊഴിഞ്ഞതിനെ തുടര്ന്നാണ് സിപ്പിയെ തിരഞ്ഞെടുത്തത്.
Read moreDetailsയു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, യു.എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി...
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടു സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി.ബ്രിട്ടീഷ് ഭരണകാലത്ത് ഭരണപരമായ സാങ്കേതിക പിഴവു...
Read moreDetailsഅന്തരീക്ഷത്തിലൂടെ ശബ്ദത്തെക്കാള്‍ ആറിരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ബ്രഹ്‌മോസ് ഹൈപ്പര്‍സോണിക് മിസൈലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതായി ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് സിഇഒ ഡോ.എ.ശിവതാണു പിളള പറഞ്ഞു. പരീക്ഷണത്തിനായി മിസൈല്‍...
Read moreDetailsഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 72 വയസ്. എല്ലാക്കൊല്ലത്തെയും പോലെ ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാനഗന്ധര്‍വന്‍ ജന്മദിനം ചെലവിടുന്നത്. ഇന്നലെ കുടുംബസമേതം കൊല്ലൂരിലെത്തിയ യേശുദാസ് വൈകിട്ട്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies