ദേശീയം

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിന്റെ ഹര്‍ജി സൂപ്രീംകോടതി തള്ളി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഏഴാംപ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയുടെ നടപടിക്രമം ഹൈക്കോടതി ശരിവച്ചതു ചോദ്യം ചെയ്ത് ഒന്നാംപ്രതി തടിയന്റവിട...

Read moreDetails

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം: നാലുപേര്‍ക്ക് പരിക്ക്

ഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം. കാര്‍ ഔറംഗസേബ് റോഡില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ടാണ് സംഭവം. ബോംബ് സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രാലയവും...

Read moreDetails

ഗോധ്ര തുടര്‍കലാപം: കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പങ്കുവയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ഗോധ്ര തുടര്‍ കലാപത്തെക്കുറിച്ച് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പങ്കുവയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരായ മുകുള്‍ സിന്‍ഹയും...

Read moreDetails

ഖുര്‍ഷിദിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി

ന്യൂനപക്ഷ സംവരണം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഖുര്‍ഷിദിന്റെ നിലപാട് ഭരണഘടനാ സ്ഥാപനങ്ങളെ അപഹസിക്കുന്നതാണെന്ന് ബിജെപി വക്താവ്...

Read moreDetails

മുംബൈ സ്‌ഫോടനത്തിന് പണമൊഴുകിയത് കേരളത്തിലൂടെ

മുംബൈ സ്‌ഫോടനത്തിന് ഹവാലപണം ഒഴുകിയത് കേരളം വഴിയെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്ന് സ്‌ഫോടനത്തിനായി ഹവാലപണം കൈമാറിയത് ജമായത്തുള്‍ അന്‍സരുള്‍ മുസ്‌ലിമിന്‍ എന്ന ഭീകര സംഘടനയുടെ മലയാളി നേതാവ്...

Read moreDetails

മാലദ്വീപില്‍ ഇന്ത്യക്കാര്‍ സുരക്ഷിതര്‍

അക്രമ സംഭവങ്ങള്‍ നടക്കുന്ന മാലദ്വീപില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 29,000 ഇന്ത്യക്കാരാണ് മാലദ്വീപിലുള്ളത്. ഇവരില്‍ 22,000 പേരും തലസ്ഥാനമായ മാലെയിലാണ്...

Read moreDetails

2 ജി. സ്‌പെക്ട്രം: പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരെ കാണും

2 ജി. സ്‌പെക്ട്രം ഇടപാടില്‍ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച നടത്തും.

Read moreDetails

ഒന്നും മറച്ചുവെക്കാനില്ല: കെ. രാധാകൃഷ്ണന്‍

ദേവാസ് കരാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മറച്ചു വെക്കാനൊന്നുമില്ലെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍. ഇടപാടുകള്‍ സംബന്ധിച്ച് ഇരു സമിതികളും അന്വേഷണം പൂര്‍ത്തിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു....

Read moreDetails

എസ് ബാന്‍ഡ്: മാധവന്‍നായര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്‌

മാധവന്‍ നായര്‍ക്കെതിരെ എസ്.ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ഐ.എസ്.ആര്‍.ഒ. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാധവന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്നും മാധവന്‍ നായരും മറ്റു മൂന്ന്...

Read moreDetails
Page 289 of 395 1 288 289 290 395

പുതിയ വാർത്തകൾ