ദേശീയം

സ്വയംഭരണമുള്ള ‘നൂതന’ സര്വസകലാശാലകള്‍ വരുന്നു

'നൂതന' സര്‍വകലാശാലകള്‍ എന്ന പേരില്‍ സര്‍ക്കാരിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുന്ന കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ബില്ലിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്....

Read more

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷന്‍ വേണം: പി.കെ. നാരായണപ്പണിക്കര്‍

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷനെ നിയമിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

Read more

സൈനികര്ക്കുെള്ള മദ്യവില്‌പനയില്‍ ക്രമക്കേടെന്ന് സി.എ.ജി.

സൈനികര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മദ്യത്തിന്റെ വില്പനയില്‍ ക്രമക്കേട് നടക്കുന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കരസേനയുടെ മൂന്നു പ്രധാന കേന്ദ്രങ്ങളിലായി എട്ട്...

Read more

സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരത : രാഷ്ട്രപതി

അക്രമത്തിന്റെ പാത ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ മാവോവാദികളോട് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ആഗോള സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരതയാണെന്ന്...

Read more

കോമണ്വെല്ത്ത് ഗെയിഗെയിംസ്: ഒരുക്കങ്ങളുടെ മേല്നോേട്ടത്തിന് സെക്രട്ടറിതല സമിതി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കാബിനറ്റ് സെക്രട്ടറി തലവനായ സമിതിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയമിച്ചു. ഗെയിംസ് തയ്യറെടുപ്പുകളെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്ന സാഹചര്യത്തില്‍ നിയമിതമായ കമ്മിറ്റിക്ക് അഴിമതിയില്‍...

Read more

ഇ.സി.ജി. സുദര്‍ശന്‌ ഡിറാക്‌ മെഡല്‍

മലയാളിയും പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞനുമായ ഇ.സി.ജി. സുദര്‍ശന്‌ പ്രശസ്‌തമായ ഡിറാക്‌ മെഡല്‍. ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ അബ്‌ദുസലാം കേന്ദ്രമാണ്‌ ഭൗതിക ശാസ്‌ത്രജ്‌ഞന്‍ പി.എ.എം. ഡിറാക്കിന്റെ...

Read more

അന്‍വാര്‍ശേരിയില്‍ സംഘര്‍ഷം; നിരോധനാജ്‌ഞ

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അന്‍വാര്‍ശേരിയിലുണ്ടായ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ അന്‍വാര്‍ശേരിയിലും പരിസര പ്രദേശത്തും നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. അന്‍വാര്‍ശേരി ഉള്‍ക്കൊള്ളുന്ന...

Read more

മഅദനിയുടെ അറസ്റ്റ് തിങ്കളാഴ്ചയെന്ന് സൂചന

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയെ 16ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന. അനുകൂല സാഹചര്യം ഉണ്ടായാല്‍ അതിനു മുമ്പും അറസ്റ്റ് നടന്നേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Read more

ഓണം വാരാഘോഷം 22 മുതല്; കമലാഹാസനെ ആദരിക്കും

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണംവാരാഘോഷ പരിപാടി ആഗസ്ത് 22 ന് തുടങ്ങും. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിടുന്ന കമലാഹാസനെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍...

Read more

വെണ്ണക്കല് താമര ഇനി ലോകത്തിന് സ്വന്തം

ആത്മീയദര്‍ശനത്തില്‍ വിരിഞ്ഞ വെണ്ണക്കല്‍ താമരചൂടിയ ഗുരുവിന്റെ പര്‍ണശാല ഇനി ലോകത്തിനു സ്വന്തം. നവജ്യോതി കരുണാകര ഗുരുവിന്റെ ചൈതന്യം നിറഞ്ഞ ശാന്തിഗിരി ആശ്രമത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ലോകത്തിന്...

Read more
Page 288 of 298 1 287 288 289 298

പുതിയ വാർത്തകൾ