ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഈമാസം 20 ന് നടക്കാനിരിക്കുന്ന മൂല്യനിര്‍ണയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേരളസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രനിധിയിലെ ഒരോ വസ്തുവും പരിശോധിക്കാന്‍ 20 മിനുട്ട് വീതമെടുക്കും....
Read moreDetailsഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് എത്തിയത്....
Read moreDetailsകോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഏഴാംപ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയുടെ നടപടിക്രമം ഹൈക്കോടതി ശരിവച്ചതു ചോദ്യം ചെയ്ത് ഒന്നാംപ്രതി തടിയന്റവിട...
Read moreDetailsഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം. കാര്‍ ഔറംഗസേബ് റോഡില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ടാണ് സംഭവം. ബോംബ് സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രാലയവും...
Read moreDetailsഗോധ്ര തുടര്‍ കലാപത്തെക്കുറിച്ച് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പങ്കുവയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരായ മുകുള്‍ സിന്‍ഹയും...
Read moreDetailsന്യൂനപക്ഷ സംവരണം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഖുര്‍ഷിദിന്റെ നിലപാട് ഭരണഘടനാ സ്ഥാപനങ്ങളെ അപഹസിക്കുന്നതാണെന്ന് ബിജെപി വക്താവ്...
Read moreDetailsമുംബൈ സ്‌ഫോടനത്തിന് ഹവാലപണം ഒഴുകിയത് കേരളം വഴിയെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്ന് സ്‌ഫോടനത്തിനായി ഹവാലപണം കൈമാറിയത് ജമായത്തുള്‍ അന്‍സരുള്‍ മുസ്‌ലിമിന്‍ എന്ന ഭീകര സംഘടനയുടെ മലയാളി നേതാവ്...
Read moreDetailsഅക്രമ സംഭവങ്ങള്‍ നടക്കുന്ന മാലദ്വീപില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 29,000 ഇന്ത്യക്കാരാണ് മാലദ്വീപിലുള്ളത്. ഇവരില്‍ 22,000 പേരും തലസ്ഥാനമായ മാലെയിലാണ്...
Read moreDetails2 ജി. സ്‌പെക്ട്രം ഇടപാടില്‍ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച നടത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies