ദേശീയം

സൈബര്‍കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ സെര്‍വറുകള്‍ തയാറെടുക്കുന്നു

ഭീകരവാദമുള്‍പ്പെടുന്ന സൈബര്‍കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യയില്‍ തുറന്നുനോക്കുന്ന മുഴുവന്‍ ഈമെയിലുകളും ഇന്ത്യന്‍ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടാന്‍, സേവനദാതാക്കളായ യാഹൂവിനോടും ഗൂഗിളിനോടും മറ്റ് കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍...

Read moreDetails

ഇസ്രായേലി എംബസി കാര്‍ സ്‌ഫോടനം: അന്വേഷണം കേരളത്തിലേക്ക് നീളുന്നു

ഇസ്രായേലി എംബസി വാഹനത്തിനു നേര്‍ക്കുണ്ടായ ബോംബാക്രമണത്തിന്റെ അന്വേഷണം കേരളത്തിലേക്ക്. മോട്ടോര്‍ സൈക്കിളിലെത്തി കാന്തം കൊണ്ടുള്ള ഒട്ടിപ്പു ബോംബ് സ്ഥാപിച്ചയാള്‍ക്കു നിരോധിത ഭീകരസംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് കേരളം,...

Read moreDetails

ഇറ്റാലിയന്‍ ചരക്കുകപ്പലിലെ ജീവനക്കാരുടെ അറസ്റ്റ്: പ്രധാനമന്ത്രി ഇടപെടുന്നു

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും വിശദീകരണം ആരാഞ്ഞിട്ടുണ്ട്....

Read moreDetails

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ മമതയും

പ്രത്യേക അധികാരങ്ങളോടെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. എതിര്‍പ്പ് വ്യക്തമാക്കി മമത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു....

Read moreDetails

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അംഗീകാരം

മുപ്പതു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് അംഗീകാരം നല്‍കി. 576 കോടിയുടെ പദ്ധതിക്കായി ആഗോള ടെന്‍ഡര്‍ വിളിക്കും. ആദ്യം...

Read moreDetails

ഒരു കോടി രൂപ കണ്ടെടുത്ത സംഭവം: രാഷ്ട്രപതിയുടെ മകനോട് വിശദീകരണം തേടി

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ഒരു കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ നിയമസഭാംഗവും രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ മകനുമായ റാവുസാഹേബ് ഷെഖാവത്തില്‍ നിന്ന് ജില്ലാ കളക്ടര്‍...

Read moreDetails

പത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്: കേസുകളില്‍ കീഴ്‌ക്കോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച കേസുകളില്‍ കീഴ്‌ക്കോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി. പൂജാ ആവശ്യങ്ങള്‍ക്കായി നിലവറകള്‍ തുറക്കുന്നതിനെതിരേ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി പുറപ്പെടുവിച്ച വിധി പരാമര്‍ശിച്ചാണ്...

Read moreDetails

ബോംബ് വിദേശനിര്‍മ്മിതം: ഡല്‍ഹി പോലീസ്

ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥയുടെ വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് വിദേശനിര്‍മ്മിതമെന്ന് ഡല്‍ഹി പോലീസ്. സ്റ്റിക്കി ബോംബ് ഉപയോഗിച്ചുള്ള ആക്രമണം ഇന്ത്യയില്‍ ആദ്യത്തേതാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ. ഗുപ്ത...

Read moreDetails

കര്‍ണാടക മന്ത്രി വി.എസ് ആചാര്യ അന്തരിച്ചു

ബാംഗ്ലൂര്‍: കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എസ് ആചാര്യ(71) അന്തരിച്ചു. ബാംഗ്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ വീഴുകയായിരുന്നു. ഉടന്‍ തന്നെ...

Read moreDetails

ഡല്‍ഹില്‍ നടന്നതു ഭീകരാക്രമണം: ചിദംബരം

ഇസ്രയേല്‍ എംബസിയുടെ കാറിനു നേരെ നടന്നത് ഭീകരാക്രമണം തന്നെയെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളുമായി...

Read moreDetails
Page 286 of 393 1 285 286 287 393

പുതിയ വാർത്തകൾ