ലഷ്‌കര്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ ഡല്‍ഹി പൊലീസ് പിടികൂടി. ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
Read moreDetailsരാജ്യംനേരിടുന്ന കടുത്തവരള്‍ച്ചയ്ക്കു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട നദീസംയോജന പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. കേരളത്തിലെ പമ്പ-അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണു പദ്ധതിയിലുള്ളത്....
Read moreDetailsബാംഗ്ലൂര്‍: ആന്‍ട്രിക്‌സ്-ദേവാസ് എസ് ബാന്‍ഡ് ഇടപാടിനെക്കുറിച്ച് പുതിയ അന്വേഷണം വേണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹംപ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചു. പ്രത്യുഷ് സിന്‍ഹ...
Read moreDetailsഅന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍(25) ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. റെന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം ചെന്നൈ...
Read moreDetailsറൂര്‍ക്കെലയിലെ സുന്ദര്‍ഗഡ് പട്ടണത്തില്‍ വിശ്വഹിന്ദു പരിഷത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച 'തിരിച്ചുവരവ്' എന്ന പരിപാടിയിലാണ് 658 കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. ഒഡിസയിലും ജാര്‍ക്കണ്ട്, ഛത്തീസ്ഗഡ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലുമായി...
Read moreDetailsകര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി. യെദിയൂരപ്പയ്ക്കും പാര്‍ട്ടിക്കും ഇടയില്‍ ഭിന്നതയില്ല. യെഡിയൂരപ്പ സൃഷ്ടിച്ചതായ ഒരു പ്രശ്‌നവും പാര്‍ട്ടിയിലില്ല. അദ്ദേഹത്തിനു മേല്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നതെല്ലാം...
Read moreDetailsകര്‍ണാടകയില്‍ അധികാരമാറ്റത്തിന്റെ ആവശ്യമില്ലെന്ന്ബി.ജെ.പി. ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി. സംസ്ഥാനത്ത് യാതൊരുവിധ രാഷ്ട്രീയ പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ കര്‍ണാടകയിലെ ബി.ജെ.പി.യുടെ ഏറ്റവും ജനപ്രിയനായ നേതാവാണെങ്കിലും സദാനന്ദ...
Read moreDetailsകൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില് അമേരിക്കയാണെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ് ആരോപിച്ചു. അമേരിക്കയിലെയും സ്കാന്ഡിനേവിയന് രാജ്യങ്ങളിലെയും എന്.ജി.ഒകളാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ജനിതകമാറ്റം വരുത്തിയ...
Read moreDetailsഡല്ഹിയിലെ രാംലീല മൈതാനിയില് യോഗഗുരു ബാബാ രാംദേവിന്റെ അഴിമതി വിരുദ്ധ സമരത്തിന് നേരെ നടന്ന പൊലീസ് നടപടിയുടെ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനാണെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകനായ രാം...
Read moreDetailsകാശ്മീര് താഴ്വരയില് രണ്ടു സൈനികകേന്ദ്രങ്ങള് മഞ്ഞുമലയിടിഞ്ഞ് കോഴിക്കോടു സ്വദേശിയടക്കം 16 പട്ടാളക്കാര് മരിച്ചു. ഒമ്പതുപേര്ക്കു പരിക്കേറ്റു. മൂന്നുപേരെ കാണാതായി. മരിച്ചവരില് അഞ്ചുപേര് ഓഫീസര്റാങ്കിലുള്ളവരാണ്. ബന്ദിപ്പൂര ജില്ലയില് അതിര്ത്തിയോടു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies