കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച പുതിയ റെയില്‍ ബജറ്റില്‍ കേരളത്തിനും മലയാളി യാത്രക്കാര്‍ക്കും പൊതുവെ നിരാശ. യാത്രാ നിരക്ക് വര്‍ധനവിന്റെ നിരക്ക് കുറവാണെങ്കിലും ഡല്‍ഹിയില്‍...
Read moreDetailsആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയുടെ പ്രയോജനം ഏഴുകോടി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. നിലവില്‍ 2.64 കോടി കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Read moreDetailsലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റ് പദത്തിലേക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും ഇന്‍ഫോസിസ് മുന്‍ സിഇഓയുമായ നന്ദന്‍ നിലേകനി മത്സരിച്ചേക്കുമെന്ന് സൂചന. നിലവിലെ പ്രസിഡന്റായ...
Read moreDetailsമുന്‍മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ മകനും എസ്.പി. സംസ്ഥാന അധ്യക്ഷനുമായ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ അടുത്ത മുഖ്യമന്ത്രിയാകും. സമാജ് വാദി പാര്‍ട്ടി എം.പി മാരുടെയും പുതിയ എം.എല്‍.എ മാരുടെയും...
Read moreDetailsപഞ്ചാബില്‍ ചരിത്രം കുറിച്ച് അകാലിദള്‍-ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലേക്ക്. ഭരണനേട്ടവുമായി ജനത്തെ നേരിട്ട അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് അനുകൂലമായാണ് വിധിയെഴുത്തുണ്ടായിരിക്കുന്നതെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്.
Read moreDetailsറായ്പൂര്‍: ചത്തീസ്ഗഢില്‍ നക്‌സലുകള്‍ ഒളിപ്പിച്ചതെന്നു കരുതുന്ന ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു. സരസ്വതി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഗോഡൗണില്‍ 75 പെട്ടികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു...
Read moreDetailsഒസാമ ബിന്‍ ലാദനെക്കുറിച്ച് കാതറിന്‍ ബിഗെലോയുടെ സിനിമയുടെ ചിത്രീകരണം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ലാദനെ വധിച്ച രംഗം ചിത്രീകരിക്കുന്നതിനിടെയാണു വിഎച്ച്പിക്കാര്‍ ബഹളമുണ്ടാക്കിയത്. പാക്കിസ്ഥാന്‍...
Read moreDetailsരോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നഴ്‌സുമാരുടെ സമരത്തോട് യോജിപ്പില്ലെന്ന് സുപ്രീംകോടതി. ഭോപ്പാല്‍ ദുരന്ത ബാധിതര്‍ക്കുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അഞ്ചാം ശമ്പള...
Read moreDetailsലഷ്‌കര്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ ഡല്‍ഹി പൊലീസ് പിടികൂടി. ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
Read moreDetailsരാജ്യംനേരിടുന്ന കടുത്തവരള്‍ച്ചയ്ക്കു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട നദീസംയോജന പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. കേരളത്തിലെ പമ്പ-അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണു പദ്ധതിയിലുള്ളത്....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies